മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷവിമര്‍ശനവുമായി സെന്‍കുമാറിന്റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍

മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്ങ്മൂലം നല്‍കി. പൊതുജനങ്ങള്‍ തനിക്ക് എതിരാണെന്ന

Read more

മിഷേല്‍ ഷാജിയുടെ മരണം; ക്രോണിനെതിരെ പോക്സോ ചുമത്തി

കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ പ്രതിചേര്‍ത്ത് അറസ്റ്റുചെയ്ത ക്രോണിനെതിരെ പോക്സോ കുറ്റം ചുമത്തി. മിഷേലിന് പ്രായപൂ‍ർത്തിയാകുന്നതിന് മുമ്പും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ക്രോണിനെതിരെ

Read more

ഐഡിയയും വൊഡാഫോണ്‍ ലയിച്ചു

മുംബൈ: ജിയോ തരംഗം രാജ്യത്ത് ഉയർത്തിയ വെല്ലിവിളി മാറിക്കടക്കാനായി ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തി. വൊഡാഫോണുമായുള്ള ലയനത്തിന് ബോർ‍ഡ് അംഗങ്ങൾ അനുമതി നൽകിയതായി

Read more

സന്തോഷ് ട്രോഫി സെമിയിൽ കേരളം പുറത്ത്

അറുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരളം പരാജയെപ്പെട്ടു.മടക്കി നേടിയ കേരളത്തിന്റെ ഏകഗോള്‍ രാഹുല്‍ രാജിന്റെ വകയായിരുന്നു.ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പശ്ചിമ

Read more

മൂന്നാർ കയ്യേറ്റംഒഴിപ്പിക്കാൻ തടസമാകുന്നത് രാഷ്ട്രീയ ഇടപെടൽ

മൂന്നാർ: മൂന്നാർ കയ്യേറ്റംഒഴിപ്പിക്കാൻ തടസമാകുന്നത് രാഷ്ട്രീയ ഇടപെടൽ ആണെന്ന് ലാൻഡ് റവന്യു കമ്മീഷണർ. കള്ളപ്പട്ടയങ്ങളും ഭൂമിയുടെ രേഖകളും നിർമാണങ്ങളും മറ്റും പ്രാദേശിക പാർട്ടികളുടെ ഇടപെടൽ മൂലം പരിശോധിക്കാൻ

Read more

രാജ്യത്തെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ആവശ്യങ്ങൾക്കും ഇനി ആധാർ കാർഡ് നിർബന്ധമാകുന്നു.അതിന്റെ മുന്നോടിയായി ആധാര്‍ അധിഷ്‍ഠിത നോ യുവര്‍ കസ്‍‍റ്റമര്‍ (കെവൈസി) പദ്ധതി സാമ്പത്തിക രംഗത്ത് വ്യാപിപ്പിക്കാന്‍ കേന്ദ്ര

Read more

നക്സല്‍ വര്‍ഗീസ് കൊലപാതകിയായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ

തിരുവനന്തപുരം: നക്‌സല്‍ നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. വർഗീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അതിൽ

Read more

അയോദ്ധ്യ പ്രശ്‍നത്തില്‍ സുപ്രീംകോടതി വിധി പറയണമെന്ന് യെച്ചൂരി

തിരുവനന്തപുരം: അയോദ്ധ്യ പ്രശ്‍നത്തില്‍ സ്വന്തം ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാതെ വിധി പറയാന്‍ സുപ്രീംകോടതി തയാറാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.കോടതിക്ക് പുറത്തുള്ള മധ്യസ്ഥതയില്‍

Read more

ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. മന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യം

Read more

ഇന്ത്യാ-പാക്‌ സംഘര്‍ഷം പരിഹാരിക്കാന്‍ ചൈന

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യയ്ക്കും പാകിസ്താനും സംഘര്‍ഷാന്തരീക്ഷത്തിന് പരിഹാരമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു വലിയ രീതിയിൽ ബാധിക്കുമെന്നും ചൈനീസ് മാധ്യമമായ

Read more