ഇന്ത്യാ-പാക്‌ സംഘര്‍ഷം പരിഹാരിക്കാന്‍ ചൈന

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യയ്ക്കും പാകിസ്താനും സംഘര്‍ഷാന്തരീക്ഷത്തിന് പരിഹാരമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു വലിയ രീതിയിൽ ബാധിക്കുമെന്നും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്റിപ്പോര്‍ട്ട് ചെയ്തത്.

india-china-pakistan-flag

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മേഖലയെ ആകെ ബാധിക്കുന്നതാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.പാകിസ്താന്റെ സഹകരണത്തോടെ ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *