സ്‌കൂള്‍ പ്രവേശനത്തിന് കേന്ദ്രനിയമ പ്രായപരിധി

ddന്യൂ ഡല്‍ഹി: സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇനി കേന്ദ്രനിയമം ആകും ഇതിന് ബാധകമാകുക. പുതിയ നിയമം അനുസരിച്ച്, നഴ്‌സറി പ്രവേശനത്തിന് കുറഞ്ഞത് നാല് വയസ്സും, കെജി പ്രവേശനത്തിന് അഞ്ച് വയസ്സും ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറ് വയസ്സുമാണ് പ്രായം. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് മാനസികാരോഗ്യം തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ചെറിയ പ്രായത്തില്‍ കളിച്ചു വളരാന്‍ സാധിക്കാത്ത ബാല്യങ്ങളാണ് നമ്മുക്ക് ചുറ്റുമുള്ളത്. രണ്ടും മൂന്നും വയസ്സില്‍ നഴ്‌സറികളില്‍ തളച്ചിടുന്ന കുട്ടികള്‍ക്ക് ബാല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *