ശിശുക്കള്‍ക്ക്‌ പാല്‍ ഉത്തമം ; മുതിര്‍ന്നവരില്‍ പാലിന്‌ വിടാാാ……..

ആരോഗ്യം പാല്‍ പ്രക്യതിദത്തമായ നിരവധി നൂട്രീയന്‍സ്‌,വിറ്റാമിനുകള്‍ അടങ്ങിയ, പരമ്പാരാഗതമായ ചിന്തയനുസരിച്ച എളുപ്പത്തില്‍ കിട്ടുന്ന പോഷകാഹാരമാണ്‌. പാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ അത്യുത്തമമായ ആഹാരമാണ്‌. എന്നാല്‍ മുതിര്‍ന്നവര്‍ക്ക്‌ ഇത്‌ വിപത്തായി മാറുന്നു.

Read more

പത്മാസനം

ആത്മീയ പുരോഗതി നേടുതിനുള്ള ഒരു ധ്യാനാസനമാണ് പത്മാസനം. ഈ ആസനം ചെയ്യുമ്പോള്‍ ഷഡാധാര പത്മങ്ങളുണരും എാണ് യോഗിമാരുടെ സങ്കല്‍പ്പം. കാലുകള്‍ നിലര്‍ത്തിയിരിക്കുക. ഇടതുകാല്‍ മടക്കി കാല്‍പ്പാദം വലതുതുടയിലും

Read more

സിദ്ധാസനം

സ്വാമി സ്വാത്മാരാമന്‍ ഹഠയോഗപ്രദീപികയില്‍ പറയുത് ധ്യാനിക്കുവാന്‍ സിദ്ധാസനമാണ് ഏറ്റവും പറ്റിയത് എാണ്. സിദ്ധം പത്മ തഥ സിംഹം ഭദ്രം ചതിചതുഷ്ടയം ശ്രോഷ്ടം തത്രാപിചസുഖേ തിഷ്ടേഭ് സിദ്ധാസനേ സദാ

Read more

സുഖാസനം

പതഞ്ജലി മഹര്‍ഷി ഉപദേശിച്ചിരിക്കുത് സ്ഥിരസുഖമാസനം എാണ്. ധ്യാനിക്കുവാന്‍ സ്ഥിരമായി സുഖമായി ദീര്‍ഘനേരം ഇരിക്കുവാന്‍ കഴിയുക എതാണ് ഉദ്ദേശിക്കുത്. സാധാരണക്കാര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ ആസനമാണ് സുഖാസനം. ഇത്

Read more

നിത്യജീവിതത്തിലെ സമ്മര്‍ദ്ദം കുറക്കാന്‍ 9 വഴികള്‍

ജോലി, കുടുംബം, ഉത്തരവാദിത്തങ്ങള്‍ തിരക്കുപിടിച്ച ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നുണ്ടോ? സമ്മര്‍ദ്ദത്തെ അല്‍പ്പം കരുതലോടെ വരുതിയിലാക്കാം. ഇഷ്ടപ്പെട്ട കോമഡി പ്രോഗ്രാമുകള്‍ കാണുക, പ്രിയപ്പെട്ടവരോടൊത്ത് സമയം

Read more

മീന്‍ പ്രേമികള്‍ സൂക്ഷിക്കുക;വില്‍പ്പനയ്ക്ക് നാല് മാസം പഴക്കമുള്ളവ പോലും

കൊച്ചി: മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. മല്‍സ്യത്തിന്‍റെ ലഭ്യത കുറഞ്ഞിട്ടും വിപണിയില്‍ മീനുകള്‍ സുലഭമാണെന്നും ഇതിന് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന

Read more

യോഗയിലൂടെ ആരോഗ്യം. ഇ. എന്‍. ശിവാനന്ദന്‍ – 3

യോഗാനുഷ്ടാന നിയമങ്ങള്‍ 1. രാവിലെ 3നും 8നും ഇടയിലും വൈകുന്നേരം 4നും 7നും ഇടയില്‍ യോഗ അഭ്യസിക്കാവുന്നതാണ്. 2. ശൗചാദിക്രിയകള്‍ക്കുശേഷമേ യോഗ അഭ്യസിക്കാവൂ. 3. നിലത്തു കമ്പളിയോ

Read more

യോഗയിലൂടെ ആരോഗ്യം. ഇ. എന്‍. ശിവാനന്ദന്‍

യോഗാസൂത്രം ‘ശരീരമാദ്യംഖലുധര്‍മ്മസാധനം’ ആരോഗ്യമായ ഒരു ശരീരത്തുമാത്രമേ ആരോഗ്യമുള്ള ഒരു മനസ്സിനു പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ. ‘ചിത്തവൃത്തിനിരോധ’ എന്നാണ് പതഞ്ജലി മഹര്‍ഷി യോഗകൊണ്ടു വിവക്ഷിക്കുന്നത്. അതിനുവേണ്ടി എട്ടുതരം സാധനക്രമങ്ങള്‍ ‘

Read more

യോഗയിലൂടെ ആരോഗ്യം. ഇ. എന്‍. ശിവാനന്ദന്‍

  ആമുഖം   പൂര്‍ണ്ണജീവിതത്തിനുള്ള ചര്യയാണ് യോഗ. ‘യുജ ് ‘ എന്ന സംസ്‌കൃത ധാതുവില്‍ നിന്ന് ഉത്ഭവിച്ചതാണ് യോഗം എന്ന പദം. ഇത് സമഗ്രവും അത്മീയവുമായ

Read more

എന്താ.. സ്വാദ്…. ഇഡ്ഡലി.. നീ തന്നെ രാജാവ്……..

മനസ്സും വയറും നിറഞ്ഞ് നമ്മൾ കഴിക്കുന്ന ഇഡ്ഡലിക്കുമൊരു ദിവസമുണ്ട്. അതിന്നാണ്, മാർച്ച് 30 ലോക ഇഡ്ഡലി ദിനം. വിദേശരാജ്യങ്ങ‌ളിൽ ഭക്ഷണങ്ങ‌ൾക്ക് പ്രത്യേക ദിനം ആചരിക്കുന്നിടത്താണ് എന്തുകൊണ്ട് ഇഡ്ഡലിക്ക്

Read more