ശിവ വിഗ്രഹത്തിനു മുന്നില്‍ ‘നരബലി’; ദുരൂഹത പരത്തി ‘സേണി’ല്‍നിന്നുള്ള വീഡിയോ

ജനീവ: ലോകപ്രശസ്ത യൂറോപ്യന്‍ കണികാ പരീക്ഷണ കേന്ദ്രമായ ‘സേണി’ന്റെ ആസ്ഥാനത്ത് നരബലി നടക്കുന്നതായി ചിത്രീകരിച്ച വീഡിയോയുടെ സത്യാവസ്ഥ ദുരൂഹമായി തുടരുന്നു. നടരാജ വിഗ്രത്തിന്റെ മുന്നില്‍ നടന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന

Read more