കാലത്തിന്റെ ദേവത മുന്നില്‍ വന്നു നിന്നു. കാലം അവനോടു പറഞ്ഞു. എന്റെപ്രമസാമ്രാജ്യത്തിലേക്ക് പ്രിയനെ നിനക്കും സ്വാഗതം. ആക്ഷണം അവനെ ആഹ്‌ളാദ ചിത്തനാക്കി. കണ്‍നിറയെ ആരൂപം തിളങ്ങി നില്ക്കുമ്പോള്‍

Read more

കാലം പറഞ്ഞ കഥ

ഭാഗം 1 അന്നും പ്രഭാതത്തില്‍ പള്ളിമണി മുഴങ്ങി. അവന്‍ ഒരിക്കലും ആ മണി മുഴക്കും കേട്ടിരുന്നില്ല ഉറക്കത്തിന്റെ ആലസ്യത്തില്‍ അലസമായി ഉറങ്ങുമ്പോള്‍ വിശുദ്ധിയുടെ വിളവുമായി എത്തുന്ന മണിമുഴക്കം

Read more