ആയുധമാക്കാന്‍ കഴിയുമെന്നതിൽ പുരസ്കാരം സ്വീകരിക്കുന്നു: കെ.ആര്‍. മീര

കോട്ടയം: അസഹിഷ്ണുതക്കെതിരായ പോരാട്ടത്തില്‍ അവാര്‍ഡ് ആയുധമാക്കാന്‍ കഴിയുമെന്നതിനാലാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കെ.ആര്‍. മീര. രാജ്യത്ത് അസഹിഷ്ണുതയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന എഴുത്തുകാരന്‍

Read more