സിബിഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

students-chd-759ന്യൂഡല്‍ഹി • സിബിഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. കൂടാതെ മൊബൈല്‍ ആപ്പ് വഴിയും ഫലം ലഭിക്കും.

സ്കൂളുകള്‍ക്ക് അവര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ ഫലം ലഭിക്കും. ഇത്തവണ ഡിജിറ്റില്‍ മാര്‍ക്ക് ഷീറ്റുകള്‍ ലഭ്യമാകുന്നതിനുള്ള സൗകര്യവും സിബിഎസ്‍സി ഒരുക്കിയിട്ടുണ്ട്. പത്തര ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *