ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അപേക്ഷകര്‍ കുറയുന്നു.

ന്യൂഡല്‍ഹി• രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷിയായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യില്‍ അപേക്ഷകര്‍ കുറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലേതിലും 4.5 ശതമാനം അപേക്ഷകരുടെ കുറവുണ്ടായിട്ടുള്ളതായി അധികൃതര്‍ തന്നെ പറയുന്നു.

ഓരോ പ്രദേശങ്ങളില്‍നിന്നും എത്ര അപേക്ഷകളാണ് കുറവെന്ന് പരിശോധിച്ചിട്ടില്ല. 3000 അപേക്ഷകള്‍ കുറയുകയെന്ന് പറയുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ സയന്‍സ്, ജനറല്‍ സയന്‍സ് കോഴ്സുകളിലേക്കുള്ള അപേക്ഷകളിലാണ് കുറവു വന്നിരിക്കുന്നത്jawaharlal

Leave a Reply

Your email address will not be published. Required fields are marked *