ആപ്പിളിനു ഇതെന്തുപറ്റി, iOS 9.3 അപമാനമോ?…

appleiOS 9.3 അപ്‌ഡേറ്റിനെ ‘പ്രധാനപ്പെട്ട’ അപ്‌ഡേറ്റുകളിലൊന്ന് എന്നാണ് ആപ്പിൾ അധികൃതർ വിശേഷിപ്പിച്ചിരുന്നത…

ഇത് ഐഫോണ്‍ 4S മുതലും ഐപാഡ് 2 മുതലുമുള്ള മോഡലുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാനായാണ് ഇറക്കിയത്…
എന്നാല്‍ അപ്‌ഡേറ്റു ചെയ്ത ‘പഴയ’ മോഡലുകളുള്ള ചിലര്‍ക്ക് (ഉദാ: ഐഫോണ്‍ 5S മുതല്‍ പിന്നോട്ട്…
ഐപാഡ് എയര്‍ മുതല്‍ പിന്നോട്ട്) തങ്ങളുടെ ഉപകരണം അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാനാകാതെ നില്‍ക്കുന്നതായി കാണുകയുണ്ടായി…

…ഇങ്ങനെ സംഭവിച്ച മോഡലുകള്‍ തീര്‍ത്തും ഉപയോഗശൂന്യമായതു പോലെയാണ് തോന്നിക്കുന്നത്. ഇത് ഒരു ബഗ് ആണ്. iOS …9.3 ബീറ്റാ ടെസ്റ്റിങില്‍ കണ്ടെത്താനാകാത്ത ബഗ് ആണ് പ്രശ്‌നക്കാരനായത്….

കഴിഞ്ഞ ദിവസങ്ങളില്‍ പഴയ ഉപകരണങ്ങള്‍ക്കായി പുതിയ 9.3 ബില്‍ഡ് ആപ്പിള്‍ റിലീസ് ചെയ്തിരുന്നു.
പ്രശ്‌നപരിഹാരത്തിനും തങ്ങളുടെ പരാതികള്‍ എഴുതാനായി സപ്പോര്‍ട്ട് പേജുകളും കമ്പനി സൃഷ്ടിച്ചു….

അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാനാകാതെ വരുന്ന ഉപകരണം കംപ്യൂട്ടറിലെ ഐറ്റിയൂണ്‍സുമായി ബന്ധിപ്പിക്കുക എന്നതാ…

Leave a Reply

Your email address will not be published. Required fields are marked *