സാംസങിന്റെ 256 ജിബി മൈക്രോ എസ്‌ഡി കാര്‍ഡ്‌ വിപണിയില്‍

samsungകൊച്ചി: 256 ജിബി ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഇവോ പ്ലസ്‌ സംസങ്‌ ഇലക്ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. മൈക്രോ എസ്‌ഡി കാര്‍ഡുകളിലെ ഏറ്റവും ഉയര്‍ന്ന സംഭണശേഷിയാണിത്‌. പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സ്‌റ്റോറേജ്‌ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഇവോ പ്ലസ്‌ സഹായിക്കുന്നു.

10 വര്‍ഷ വാറന്റിയുമായി എത്തുന്ന ഇവോ പ്ലസിന്‌ വില 12,999 രൂപയാണ്‌.കൊച്ചി: 256 ജിബി ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഇവോ പ്ലസ്‌ സംസങ്‌ ഇലക്ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. മൈക്രോ എസ്‌ഡി കാര്‍ഡുകളിലെ ഏറ്റവും ഉയര്‍ന്ന സംഭണശേഷിയാണിത്‌. പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സ്‌റ്റോറേജ്‌ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഇവോ പ്ലസ്‌ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *