സന്തോഷ് ട്രോഫി സെമിയിൽ കേരളം പുറത്ത്

അറുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരളം പരാജയെപ്പെട്ടു.മടക്കി നേടിയ കേരളത്തിന്റെ ഏകഗോള്‍ രാഹുല്‍ രാജിന്റെ വകയായിരുന്നു.ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പശ്ചിമ ബംഗാളും ഗോവയും ഏറ്റുമുട്ടും. സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍.

Leave a Reply

Your email address will not be published. Required fields are marked *